തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണ് ?
- തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ടത് 1931 ജനുവരി 26 നാണ്
- തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി വി കുഞ്ഞിരാമൻ
- ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം ആണ് തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ലക്‌ഷ്യം
Ai മാത്രം തെറ്റ്
Bi, ii തെറ്റ്
Cii മാത്രം തെറ്റ്
Dഎല്ലാം തെറ്റ്